വേനലും മഴയും എത്ര വന്നു പോയാലും ചില സാമൂഹിക കാര്യങള് എന്നെ എന്നും അലട്ടാറുണ്ട്.അങനെയുള്ള ചില മനസ്സില്‍ തങി നില്കുന്ന കാര്യങളാനു ഞാന്‍ ഇവിടെ എന്റെ ശൈലിയില്‍ കവിതകള്‍ പോലെ എഴുതിയിരികുന്നതു... ഇ ബ്ലോഗ് വായികെണം,അഭിപ്രായം രേഖ പെടുതെണം.... എന്ന് സ്വന്തം, സഹോധരന്‍....
Tuesday, April 13, 2010
മാറ്റം
ചെറുതല്ലാത്ത മോഹങ്ങളാല്‍,
വലുതല്ലാത്ത മനസ്സിനാല്‍
വിടവ് വലുതാകുന്ന മാറ്റം.
ചിന്തകള്‍ ചുരുങ്ങുന്നു,
അസഹിഷ്ണുത പെരുകുന്നു ,
രകതം തിളച്ചുകൊന്ടെയിരികുന്നു
മൃഗീയ മാറ്റം.....
തലയില്‍ പണം പെരുകുന്നു ,
പണപെരുപ്പം എന്നും കാലുകളെ വേദനിപിക്കും....
മണ്ണിനുമുണ്ടായി മാറ്റം
മണ്ണിനും ഇപ്പോള്‍ അഹങ്കാരം...
മണ്ണായി തീരുമ്പോള്‍ മാറ്റം മനുഷ്യര്കില്ല.....
സ്വയം ആശ്വസിക്കാം
മാറ്റം നല്ലത്
Wednesday, November 12, 2008
.....ജീവിത ചിന്തകള്‍..........
അറിയാമായിരുന്ന ഒരേയൊരു സ്നേഹം
അച്ഛനും അമ്മയും തന്നതായിരുന്നു.
വിശുദ്ധം എന്ന വാക്കിനാല്‍ മാത്രം
ആ പ്രായം വരെ വെറെ ഒന്നും അറിയാന്‍,
ഞാന്‍ ആഗ്രഹിച്ചുമില്ല.
അച്ചനോടുമമ്മയോടും
പ്രായം ഒരുപാടങ്ങു ചെന്നപ്പോള്‍
കൂട്ടുകളുണ്ടായി, കൂട്ടുകാരുണ്ടായി.
കൂട്ടുകാരില്‍ നിന്ന് പകര്‍ന്ന ആഗ്രഹങ്ങള്‍
ഒരു നാളും പുറത്തു വരരുതെന്ന് താഴിട്ടു പൂട്ടി.
കാലവും പ്രായവും പിന്നീടും വളര്‍ന്നപ്പോള്‍,
ക്ലാസ്സുകള്‍ ഒന്‍പതും പത്തും പോയി മറഞ്ഞു.
പതിനൊന്നെന്ന അനിവാര്യതയില്‍,
എന്റെ ഉള്ളിലെ താഴുകള്‍
ഒരൊന്നായി നിശ്ശബ്ദം തുറക്കപ്പെട്ടു.
ഞാന്‍ പോലും അറിഞ്ഞിരുന്നില്ല,
സ്നേഹിതരെ പോലെ ഞാന്‍ അയഞ്ഞുവരുമെന്ന്,
സ്നേഹം ഞാന്‍ വേറെയും കണ്ടു തുടങ്ങുമെന്ന്‍.
ഞാന്‍ അതിനെയും
അത് എന്നെയും
വീണ്ടും വീണ്ടും മാറ്റത്തിനായി
മറ്റിവെയ്ക്കപ്പെട്ടവരാക്കും
ഒരു പെണ്‍കുട്ടിയെ,
എന്റെ സഹോദരി അല്ലാത്ത,
എന്റെ സുഹൃത്തല്ലാത്ത ഒരുവളെ ഞാന്‍
ഏതെങ്കിലും വിധത്തില്‍ സ്നേഹിക്കുമെന്ന്
Saturday, June 21, 2008
മടുപ്പ്
മടുതു എന്നിക്കീ ലോകം;
ക്രൂശിക്കാന്‍ ആയിരം,
ശകാരിക്കാന്‍ പതിനായിരം,
എതിര്‍ക്കന്‍ കാക്കതൊള്ളയിരം,
സ്നേഹിക്കാനോ എന്‍ മാതാപിതാക്കള്‍ മാത്രമുള്ള ഇ ലോകം.
മടുതു എനിക്കീ ലോകം ;
സഹോധരന്‍ ആരെന്നറിയാത ,
സഹോധരി ആരെന്നരിയാത ,
വിമര്‍ശനം മാത്രമറിയുന്ന ,
സ്നേഹം തിരിച്ചറിയാത്ത ഇ ലോകം.
മടുതു എനിക്കീ ലോകം;
പാപികള്‍ക്കായി മാത്രം ,
പിശാചുക്കള്‍ക്കായി മാത്രം ,
പണതിന്നു ആര്‍ത്തിയുള്ളവര്‍ക്കായി മാത്രം ,
സ്നേഹവും സന്തോഷവും വില്‍ക്കുന്ന ഇ ലോകം.
മടുതു എനിക്കീ ലോകം ;
സുഖിക്കാനായി ,
പണതിനായി ,
സന്തോഷതിനായി ,
തന്റേതല്ലാത്ത പാര്‍ട്ടി ആശയങള്‍ക്കായി ,
മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഇ ലോകം.
മടുതു എനിക്കി ലോകം;
തന്റെ ആവശ്യങള്‍ക്കായി ,
തന്റെ സുഖതിനായി ,
തന്റെ ഉറ്റവര്‍ക്കായി ,
ചട്ടങള്‍ മാറ്റി എഴുതുന്ന ഇ ലോകം.
മടുതു എനിക്കീ ലോകം;
സ്വന്തം മാതാപിതാക്കളേക്കാള്‍ ,
സ്വന്തം സഹോധരനെക്കാള്‍ ,
സ്വന്തം സ്നേഹിതനെക്കാള്‍,
പണതെ സ്നേഹിക്കുന്ന ഇ ലോകം.
ഇനിയുമ്മെന്നെ കൊല്ലരുതു;
നീ ഇ ലോകമെ,
വീണ്ടുമൊരു സ്വര്‍ഗ സമാനമായ,
ഭൂമി ഞാന്‍ ആശിച്ചു പൊകുന്നു,
എന്റ്റെ ആശ നിരവെറ്റാനാകട്ടെ ഈ ലോകതിന്ന്,
പ്രത്യാശയുമായി ഞാന്‍ ഇന്നും ജീവിക്കുന്നു....................
സഹോധരന്‍ .....
Sunday, June 15, 2008
സമര പിന്തുണ
മാത്രമല്ല Shiva kumar എന്നയാള്‍ താന്‍ ആധ്യം ഒരു ഇന്ത്യാകാനാണ് എന്നു മനസിലാക്കണം എന്നിട്ടുമാത്രമെ ഒരു തമിഴന്‍ അകു.
സ്നേഹിതന്‍
ഹ്രദയ കവാടം തുറന്ന് നീ വന്നു
ഒരു കൂട്ടായ് നിന്നു
എനിക്കു നീ ഒരു കൈതാങയി
നിന്നക്കു ഞാനും... എന്നും
സ്വപ്നങള്‍ പങ്കുവച്ച്
ദുഖം മറന്ന്
കൈകോര്‍ത്ത് നിന്നു
സന്തോഷങള്‍ക്കായി കാത്തിരുന്നു
നമുക്ക് മറക്കാം,
ആ നിമിഷങള്‍
ഇ ലോകം നമുക്കു തന്ന
ആ വേദനകള്‍
എന്നും മറകാനാകാത്ത അ നോവുകള്‍
എനിക്കു ഇപ്പോള്‍
സമയമില്ല സുഹ്രത്തേ
നിന്നോടിന്നു വിട ചൊല്ലാന്‍
മനസുമ്മില്ല
പക്ഷെ സ്നേഹിതാ
നമുക്കു തത്ത്കാലം പിരിയതെ വയ്യ
ലോകം നമുക്കായി കാത്തുവച്ച
ദുരിതങള്‍ സഹിക്കാതെ വയ്യ
കഴിയില്ല സുഹ്രത്തേ
ഇനിയും ഒരു വിട കൂടി ചൊല്ലാന്‍
കാരണം ഞാന്‍
ബിസിയാണ് സ്നേഹിതാ
ഇ ജീവിതം എന്നെ കൊല്ലുന്നു
Monday, September 10, 2007
REFINEMENT
Tuesday, May 29, 2007
വിധി
മറുചിരി,
പലചിരി കണ്ട ഞാന്‍ കണ്ടു
നിന്‍ മുഖതൊരു,
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????
മലര്‍പോലുള്ളോരു നിന്‍ മുഖത്,
മുള്ളായി മാറിയ,
കൊലചിരി,
ചിരിച്ചു തളച്ചു നീ എന്നെ,
ശോകമരത്തില്‍.
പുഴപോല്‍ ഒഴുകും എന്‍ അശ്രുധാര
കണ്ടു നീ വീണ്ടും ചിരിക്കുന്നു.......
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????