Sunday, June 15, 2008

സമര പിന്തുണ

ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളിലുള്ള ക്രിതികള്‍ ക്കവര്‍ന്നതിനെതിരെ, സമരം ചെയിതവരെ , മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ഞാനും എന്റ്റെ പ്രദിഷേധം അറിയിക്കുന്നു.
മാത്രമല്ല Shiva kumar എന്നയാള്‍ താന്‍ ആധ്യം ഒരു ഇന്ത്യാകാനാണ് എന്നു മനസിലാക്കണം എന്നിട്ടുമാത്രമെ ഒരു തമിഴന്‍ അകു.

2 comments:

അഞ്ചല്‍ക്കാരന്‍ said...

“സഹോദരന്‍” ആണ് സഹോദരാ ശരിക്കുമുള്ള “സഹോദരന്‍”.‍

കൃതികളിലെ ക്രി മാറ്റി kr^ അടിച്ചാല്‍ ശരിക്കുമുള്ള “കൃ“ കിട്ടും.
ക്കവര്‍ന്നതിനെതിരെ - കവര്‍ന്നതിനെതിരേ
പ്രദിഷേധം - പ്രതിഷേധം
ആധ്യം - ആദ്യം

ഭാവുകങ്ങള്‍

അഞ്ചല്‍ക്കാരന്‍ said...

മലയാളം അക്ഷരങ്ങള്‍ക്ക് തുല്യമായ ഇംഗ്ലീഷ് കീകളുടെ ഉപയോഗക്രമം ഇവിടെ നിന്നും ലഭിക്കും.