Saturday, June 21, 2008

മടുപ്പ്

മടുതു എന്നിക്കീ ലോകം;
ക്രൂശിക്കാന്‍ ആയിരം,
ശകാരിക്കാന്‍ പതിനായിരം,
എതിര്‍ക്കന്‍ കാക്കതൊള്ളയിരം,
സ്നേഹിക്കാനോ എന്‍ മാതാപിതാക്കള്‍ മാത്രമുള്ള ഇ ലോകം.

മടുതു എനിക്കീ ലോകം ;
സഹോധരന്‍ ആരെന്നറിയാത ,
സഹോധരി ആരെന്നരിയാത ,
വിമര്‍ശനം മാത്രമറിയുന്ന ,
സ്നേഹം തിരിച്ചറിയാത്ത ഇ ലോകം.

മടുതു എനിക്കീ ലോകം;
പാപികള്‍ക്കായി മാത്രം ,
പിശാചുക്കള്‍ക്കായി മാത്രം ,
പണതിന്നു ആര്‍ത്തിയുള്ളവര്‍ക്കായി മാത്രം ,
സ്നേഹവും സന്തോഷവും വില്‍ക്കുന്ന ഇ ലോകം.

മടുതു എനിക്കീ ലോകം ;
സുഖിക്കാനായി ,
പണതിനായി ,
സന്തോഷതിനായി ,
തന്റേതല്ലാത്ത പാര്‍ട്ടി ആശയങള്‍ക്കായി ,
മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഇ ലോകം.

മടുതു എനിക്കി ലോകം;
തന്റെ ആവശ്യങള്‍ക്കായി ,
തന്റെ സുഖതിനായി ,
തന്റെ ഉറ്റവര്‍ക്കായി ,
ചട്ടങള്‍ മാറ്റി എഴുതുന്ന ഇ ലോകം.

മടുതു എനിക്കീ ലോകം;
സ്വന്തം മാതാപിതാക്കളേക്കാള്‍ ,
സ്വന്തം സഹോധരനെക്കാള്‍ ,
സ്വന്തം സ്നേഹിതനെക്കാള്‍,
പണതെ സ്നേഹിക്കുന്ന ഇ ലോകം.

ഇനിയുമ്മെന്നെ കൊല്ലരുതു;
നീ ഇ ലോകമെ,
വീണ്ടുമൊരു സ്വര്‍ഗ സമാനമായ,
ഭൂമി ഞാന്‍ ആശിച്ചു പൊകുന്നു,
എന്റ്റെ ആശ നിരവെറ്റാനാകട്ടെ ഈ ലോകതിന്ന്,
പ്രത്യാശയുമായി ഞാന്‍ ഇന്നും ജീവിക്കുന്നു....................

സഹോധരന്‍ .....



3 comments:

siva // ശിവ said...

ഇവിടെ നല്ല ആള്‍ക്കാരുമുണ്ട്....സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒത്തിരിപ്പേരുണ്ട് ഇവിടെ....

പിന്നെ സഹോദരന്‍ എന്നെഴുതുന്നതാണ് ശരിയെന്ന് തോന്നുന്നു.

സസ്നേഹം,
ശിവ.

മാന്മിഴി.... said...

അതു നിറവേറുമെന്നു തോന്നുന്നില്ല...അതു മനസ്സീന്നു കളയുന്നതാവും നല്ലതെന്നു തോന്നുന്നു...

Manoj Kelath said...

good work brother...m