മാറ്റം ചിന്തയിലും പ്രവര്‍ത്തിയിലും,
ചെറുതല്ലാത്ത മോഹങ്ങളാല്‍,
വലുതല്ലാത്ത മനസ്സിനാല്‍
വിടവ് വലുതാകുന്ന മാറ്റം.
ചിന്തകള്‍ ചുരുങ്ങുന്നു,
അസഹിഷ്ണുത പെരുകുന്നു ,
രകതം തിളച്ചുകൊന്ടെയിരികുന്നു
മൃഗീയ മാറ്റം.....
തലയില്‍ പണം പെരുകുന്നു ,
പണപെരുപ്പം എന്നും കാലുകളെ വേദനിപിക്കും....
മണ്ണിനുമുണ്ടായി മാറ്റം
മണ്ണിനും ഇപ്പോള്‍ അഹങ്കാരം...
മണ്ണായി തീരുമ്പോള്‍ മാറ്റം മനുഷ്യര്കില്ല.....
സ്വയം ആശ്വസിക്കാം
മാറ്റം നല്ലത്
2 comments:
This one is a bit complicated for me to understand.. :)
A poem wins only when the actual meaning of it is to be deeply dug from our brain...
here the meaning is quiet simple, the change in the society,the change in thoughts,small world,big dreams,parting relations....
low patience bringing in no respect for love and soft feelings... like that......
മണ്ണിനും ഇപ്പോള്‍ അഹങ്കാരം...
with this I meant the rising value for money... rest is simple...
Post a Comment