Sunday, June 15, 2008

സ്നേഹിതന്‍

പുസ്തകതാളുകള്‍ക്കിടയിലൂടെ
ഹ്രദയ കവാടം തുറന്ന് നീ വന്നു
ഒരു കൂട്ടായ് നിന്നു
എനിക്കു നീ ഒരു കൈതാങയി
നിന്നക്കു ഞാനും... എന്നും

സ്വപ്നങള്‍ പങ്കുവച്ച്
ദുഖം മറന്ന്
കൈകോര്‍ത്ത് നിന്നു
സന്തോഷങള്‍ക്കായി കാത്തിരുന്നു

നമുക്ക് മറക്കാം,
ആ നിമിഷങള്‍
ഇ ലോകം നമുക്കു തന്ന
ആ വേദനകള്‍
എന്നും മറകാനാകാത്ത അ നോവുകള്‍

എനിക്കു ഇപ്പോള്‍
സമയമില്ല സുഹ്രത്തേ
നിന്നോടിന്നു വിട ചൊല്ലാന്‍
മനസുമ്മില്ല

പക്ഷെ സ്നേഹിതാ
നമുക്കു തത്ത്കാലം പിരിയതെ വയ്യ
ലോകം നമുക്കായി കാത്തുവച്ച
ദുരിതങള്‍ സഹിക്കാതെ വയ്യ

കഴിയില്ല സുഹ്രത്തേ
ഇനിയും ഒരു വിട കൂടി ചൊല്ലാന്‍
കാരണം ഞാന്‍
ബിസിയാണ് സ്നേഹിതാ
ഇ ജീവിതം എന്നെ കൊല്ലുന്നു

2 comments:

മാന്മിഴി.... said...

അവസാന വരികള്‍ എനിക്കു പിടിച്ചില്ല കേട്ടൊ...എന്തൊ...

ഒരു സ്നേഹിതന്‍ said...

സ്നേഹിതന് എന്ന് കണ്ടപ്പോള്‍... ഞാന്‍ ആദ്യം തെറ്റിദ്ധരിച്ചു...എനിക്കാണോ...
വായിച്ചപ്പോഴാണ് മനസ്സിലായത്... എനിക്ക് തന്നെയാണെന്ന്...
ഞാനും ഒരു സ്നേഹിതനാണ്..
ആശംസകള്‍...