പുഞ്ചിരി വിടരും നിന് മുഖതൊരു
മറുചിരി,
പലചിരി കണ്ട ഞാന്‍ കണ്ടു
നിന് മുഖതൊരു,
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????
മലര്പോലുള്ളോരു നിന് മുഖത്,
മുള്ളായി മാറിയ,
കൊലചിരി,
ചിരിച്ചു തളച്ചു നീ എന്നെ,
ശോകമരത്തില്.
പുഴപോല്‍ ഒഴുകും എന്‍ അശ്രുധാര
കണ്ടു നീ വീണ്ടും ചിരിക്കുന്നു.......
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????
3 comments:
ഹമ്പട ഭയങ്കരാ നീ ബ്ലോഗും തുടങ്ങി അല്ലേ..കൊള്ളാം...:)
കവിത ഞാന്‍ വായിച്ചു കേട്ടോ...ഇതാരാപ്പാ നിന്റെ പാവം മുഖത്ത് നോക്കി ഇത്ര ക്രൂരമായി ചിരിച്ചു കളഞ്ഞത്?
കവിതയെഴുത്ത് ഇനിയും നന്നാവാനുണ്ടേ(ഈ പ്രായത്തില്‍ ഇത്രയൊക്കെ മതി. എന്നാലും...)നല്ല കവിതകളൊക്കെ വായിക്കൂ ഒരുപാട്..
തുടക്കം കൊള്ളാം.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.ഇതേ അര്‍ത്ഥത്തില്‍ എന്റെയൊരു കവിതഇവിടെ
വിനു എട്ടന്,
ചേട്ടാ,ജീവിച്ചുപോകേണ്ടേ. ചുമ്മ കഞി ആയാല്‍ മതിയോ. ഒരു ചേയിഞ്ജ് വേണ്ടെ.
വല്യമ്മയിക്ക്,
ഞാന്‍ താങ്കളുടെ കവിത വീക്ഷിച്ചു,
കുറച്ച് അക്ഷരങള്‍ കൊണ്ടൊരു കടല്‍ നിര്മിച്ചിരികുന്നു.എന്തായാലും താങ്കളുടെ വിലപെട്ട അഭിപ്രായതിന് നന്ദി.
Post a Comment