Tuesday, May 29, 2007

വിധി

പുഞ്ചിരി വിടരും നിന്‍ മുഖതൊരു
മറുചിരി,
പലചിരി കണ്ട ഞാന്‍ കണ്ടു
നിന്‍ മുഖതൊരു,
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????
മലര്‍പോലുള്ളോരു നിന്‍ മുഖത്,
മുള്ളായി മാറിയ,
കൊലചിരി,
ചിരിച്ചു തളച്ചു നീ എന്നെ,
ശോകമരത്തില്‍.
പുഴപോല്‍ ഒഴുകും എന്‍ അശ്രുധാര
കണ്ടു നീ വീണ്ടും ചിരിക്കുന്നു.......
കൊലച്ചിരി,
അതൊ അതൊരു ചാരചിരിയൊ????